tag:blogger.com,1999:blog-8954101017483627815.post3861460108874568633..comments2023-07-28T20:31:15.541+04:00Comments on കേഡിക്കാഴ്ചകൾ: മേരീ പ്യാരീ ദേശ് വാസിയോം...കൊച്ചു ഗോവിന്ദൻhttp://www.blogger.com/profile/16408328659877097516noreply@blogger.comBlogger11125tag:blogger.com,1999:blog-8954101017483627815.post-8025732129443593142017-02-10T10:57:42.188+04:002017-02-10T10:57:42.188+04:00വളരെ നല്ല ശൈലി, അതിനെക്കാളേറെ വിഷയത്തിന്റെ ട്രീറ്...വളരെ നല്ല ശൈലി, അതിനെക്കാളേറെ വിഷയത്തിന്റെ ട്രീറ്റ്മെന്റ് രീതി വളരെ ഇഷ്ടപ്പെട്ടു..ഇത്രയും മനോഹരമായി നോട്ടു നിരോധനവും ദേശീയഗാനവിധിയും അവതരിപ്പിച്ചല്ലോ..congratsVijayan Kanathhttps://www.blogger.com/profile/11096907808969604670noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-20669143819932072962017-01-29T01:01:21.424+04:002017-01-29T01:01:21.424+04:00പഴയ പഞ്ച് വന്നില്ല.എന്നാലും കേഡിഗോവിന്ദന്റെ എഴുത്...പഴയ പഞ്ച് വന്നില്ല.എന്നാലും കേഡിഗോവിന്ദന്റെ എഴുത്തായകൊണ്ട് ആകെ മൊത്തം ഒരു ആനച്ചന്തമൊക്കെയുണ്ട്.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-7244413464476329272017-01-13T13:32:47.383+04:002017-01-13T13:32:47.383+04:00അടിപൊളി :)
പുതുവത്സരാശംസകൾ അടിപൊളി :)

പുതുവത്സരാശംസകൾ ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-48632842354277770862016-12-29T07:27:41.694+04:002016-12-29T07:27:41.694+04:00രാജ്യത്തിന് ഒരു പ്രതിസന്ധി വരുമ്പോൾ രാജ്യസ്നേഹം ഉണ...രാജ്യത്തിന് ഒരു പ്രതിസന്ധി വരുമ്പോൾ രാജ്യസ്നേഹം ഉണരുന്നത് സ്വാഭാവികം. എന്നാൽ വാക്കിലും നോക്കിലും 24 x 7 രാജ്യസ്നേഹം പൂത്തുലയുന്ന ഒരു ജനതയാണ് സുപ്രീം കോടതിയും കേന്ദ്രവും സ്വപ്നം കാണുന്ന കിനാശ്ശേരി!കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-32528469636694707592016-12-29T07:22:31.915+04:002016-12-29T07:22:31.915+04:00എല്ലാം രാജ്യത്തിന് വേണ്ടിയാണല്ലോ എന്നോർക്കുമ്പോ ഒര...എല്ലാം രാജ്യത്തിന് വേണ്ടിയാണല്ലോ എന്നോർക്കുമ്പോ ഒരു ആശ്വാസം!കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-1757422519375007892016-12-29T07:21:11.298+04:002016-12-29T07:21:11.298+04:00രാജാവ് എങ്ങനെ നടന്നാലും വേണ്ടില്ല. നമ്മളെ പിടിച്ച്...രാജാവ് എങ്ങനെ നടന്നാലും വേണ്ടില്ല. നമ്മളെ പിടിച്ച് രാജ്യദ്രോഹി, UAPA തുടങ്ങിയ പദവികൾ ഒന്നും ചാർത്തി തരാതിരുന്നാൽ മതി എന്നാണ് എല്ലാവരുടെയും പൊതുവെയുള്ള മാനസികനില!കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-60276005674424938922016-12-20T00:41:36.172+04:002016-12-20T00:41:36.172+04:00ദേശ സ്നേഹം എന്നത് ഒരു ഉണ്ടമ്പൊരി
പോലെ പോലെ പെട്ടെന...ദേശ സ്നേഹം എന്നത് ഒരു ഉണ്ടമ്പൊരി
പോലെ പോലെ പെട്ടെന്ന് വാങ്ങിക്കൂട്ടാൻ പറ്റുന്ന സാധനമല്ല .

നമ്മൾ ഇതുവരെ ഒരു കലക്കൻ യുദ്ധത്തിൽ അകപ്പെട്ട് ആ ദുരിതകൾ
അനുഭവിച്ചിട്ടില്ല . എല്ലാം ഉപേഷിച്ച് അഭയാർത്ഥികളായി മാറ്റ് രാജ്യങ്ങളിലേക്ക്
പാലായാനം ചെയ്യപ്പെട്ട് അവിടങ്ങളിലെ ദുരിതം അനുഭവിച്ചിട്ടില്ല.രാജ്യത്ത് അരാജകത്തം
സൃഷ്ട്ടിക്കുന്ന ഒരു ഭീകരവാദികളുടെയും അടിമകളായി ജീവിച്ചിട്ടില്ല .ഒരു പട്ടാള ഭരണത്തിന്റേയോ ,
ഏകാധിപതിയിടെയോ കീഴിൽ നാം ഭരിക്കപ്പെട്ടിട്ടില്ല , എന്നുമെന്നോണം പ്രകൃതി ദുരന്തങ്ങളാൽ നാം വീർപ്പ്
മുട്ടിയിട്ടിയില്ല ,...., ...
ഇത്തരം സംഭവ വികാസങ്ങളൊക്കെ ഏതെങ്കിലും അനുഭവിച്ചാൽ മതി
ദേശ സ്നേഹം ശരിക്കും നമ്മളിലേക്ക് ഏത് കാളവണ്ടി പിടിച്ചാണെങ്കിലും വരും കേട്ടോ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-78485678183543470892016-12-17T04:36:58.260+04:002016-12-17T04:36:58.260+04:00ജനങ്ങളുടെ കഷ്ടപ്പാട് 'നാളെ നാളെ നീളെ നീളെ'...ജനങ്ങളുടെ കഷ്ടപ്പാട് 'നാളെ നാളെ നീളെ നീളെ'.... എന്ന് പറഞ്ഞത് പോലെയാണ്. അടുത്തൊന്നും തീരുന്ന ഒരു ലക്ഷണവും കാണുന്നില്ല. © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-680212549912943302016-12-14T23:04:11.038+04:002016-12-14T23:04:11.038+04:00 ഡിസംബർ 31 ന് ശേഷവും പ്രശ്നങ്ങൾ തീരില്ല എന്ന് പറയു... ഡിസംബർ 31 ന് ശേഷവും പ്രശ്നങ്ങൾ തീരില്ല എന്ന് പറയുന്നവരോട് എല്ലാ വർഷവും ഡിസംബർ 31 ഉണ്ടല്ലോ എന്ന് പറഞ്ഞിട്ട് സലിം കുമാർ ശൈലിയിൽ 'ഉഹു ഉഹു' എന്ന് ചിരിച്ച് സ്ഥലം കാലിയാക്കുക...
കൊള്ളാം രാജാവ് നഗ്നനാണന്ന് പറയാൻ ആരെങ്കിലും ഒക്കെ ഉണ്ടല്ലോ.. ആശ്വാസം. നന്നായി എഴുത്ത് ആശംസകൾ

Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-45235760177100878982016-12-14T16:08:46.878+04:002016-12-14T16:08:46.878+04:00Thank you Ravi ChettaaThank you Ravi Chettaaകൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-12640297339394444502016-12-14T15:45:26.823+04:002016-12-14T15:45:26.823+04:00Well said AnuragWell said AnuragAnonymoushttps://www.blogger.com/profile/06226488013640048493noreply@blogger.com