tag:blogger.com,1999:blog-8954101017483627815.post5016758544354498939..comments2023-07-28T20:31:15.541+04:00Comments on കേഡിക്കാഴ്ചകൾ: ആൽബട്രോസിനെ കൊന്നിട്ടുണ്ടോ?!കൊച്ചു ഗോവിന്ദൻhttp://www.blogger.com/profile/16408328659877097516noreply@blogger.comBlogger21125tag:blogger.com,1999:blog-8954101017483627815.post-52885892074612563742015-06-14T08:38:07.539+04:002015-06-14T08:38:07.539+04:00സ്വാഗതം, ചേച്ചീ.
ഞാനും കണ്ടിട്ടില്ല ഈ ആൽബട്രോസ്സിന...സ്വാഗതം, ചേച്ചീ.
ഞാനും കണ്ടിട്ടില്ല ഈ ആൽബട്രോസ്സിനെ (ആരോടും പറയണ്ടാ!). പക്ഷേ, കൊന്നിട്ടുണ്ടാകാൻ സാധ്യതയുണ്ട്. മനുഷ്യവാസമില്ലാത്ത ദ്വീപുകളിലെ ജീവികൾ പോലും പ്ലാസ്റ്റിക് ഉത്പന്നങ്ങൾ (കേവലം കവർ മാത്രം അല്ല കേട്ടോ.) തിന്ന് മരിക്കുന്നു എന്നറിയാമോ? അതൊക്കെ നമ്മളിൽ ആരെങ്കിലും ഉപയോഗിച്ചതാവാനേ തരമുള്ളൂ.
പിന്നെ പാറ്റ, എട്ടുകാലി - സെയിം പിച്ച്. ഞാൻ എപ്പോ ഓടി എന്ന് ചോദിച്ചാൽ മതി! കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-29256782571790509872015-06-13T10:59:30.138+04:002015-06-13T10:59:30.138+04:00ഇത്തരം നല്ല സന്ദേശങ്ങൾ ബ്ലോഗു വഴി മറ്റുള്ളവരിലേക്ക...ഇത്തരം നല്ല സന്ദേശങ്ങൾ ബ്ലോഗു വഴി മറ്റുള്ളവരിലേക്ക് പകർന്നു നല്കിയ
കെ.ഡി കൊച്ചുഗോവിന്ദന് ഒത്തിരി ഒത്തിരി ആശംസകൾ. പലപ്പോഴും പരിസ്ഥിതി മലിനീകരണത്തെപ്പറ്റിയുള്ള എന്തെങ്കിലും വാർത്തകൾ കേൾക്കയോ, വായിക്കയോ ഒക്കെ ചെയ്യുമ്പോൾ ഞാനും മനസ്സിൽ ശപഥമെടുക്കാറുണ്ട് പ്ലാസ്റ്റിക് കവർ ഉപയോഗിക്കരുത് എന്ന്. കഴിവതും അങ്ങനെ തന്നെ ചെയ്യാൻ ശ്രമിക്കാറുമുണ്ട്. പക്ഷെ ചില സന്ദർഭങ്ങളിൽ നാം അറിയാതെ തന്നെ സാധനസാമഗ്രികൾ കവറിൽ വാങ്ങിക്കൂട്ടി ഒടുക്കം ഇത് നമ്മുടെ വീട്ടിൽ തന്നെ കുമിഞ്ഞുകൂടുകയും ചെയ്യും. ചില ഷോപ്പുകളിൽ ഇത് പാടെ നിരോധിച്ചിട്ടുണ്ടെങ്കിലും മറ്റുള്ളയിടങ്ങളിൽ ഒക്കെയും ഇത് തന്നെയാണ് ധാരാളമായി ഉപയോഗിക്കുന്നത്. ആൽബട്രോസിനെ ഞാൻ കണ്ടിട്ടില്ലാട്ടോ അതെന്തൂട്ടാ ആ സാധനം. അതു പോയിട്ട് ഒരു പാറ്റയെപ്പോലും കണ്ടാൽ കൊല്ലാൻ പേടിയാ. അതോടുന്നതിനേക്കാൾ സ്പീഡിൽ ഞാൻ അവിടുന്ന് സ്ഥലം വിടും. Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-64846793179113181542015-06-11T08:18:35.198+04:002015-06-11T08:18:35.198+04:00ലേഖനം വെറുതെയായില്ല എന്ന് മനസിലാകുന്നത് ഇത്തരം പ്ര...ലേഖനം വെറുതെയായില്ല എന്ന് മനസിലാകുന്നത് ഇത്തരം പ്രോത്സാഹനങ്ങൾ കിട്ടുമ്പോഴാണ്. നന്ദി, മുരളി ചേട്ടാ. കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-86248476015907394322015-06-10T03:08:39.421+04:002015-06-10T03:08:39.421+04:00‘ആഗോളതാപനം എന്നും വനനശീകരണം എന്നുമൊക്കെയുള്ള ക്ലീഷ...‘ആഗോളതാപനം എന്നും വനനശീകരണം എന്നുമൊക്കെയുള്ള ക്ലീഷേ പരിപാടികൾ മാത്രമല്ല നമ്മൾ ഈ ഭൂമിയോട് ചെയ്യുന്ന ക്രൂരത. ഒരു മരം നടുന്നതിലോ മഴവെള്ളം സംഭരിക്കുന്നതിലോ ഒതുങ്ങുന്നതല്ല നമ്മുടെ കടമയും. മനഃപൂർവമോ നേരിട്ടോ അല്ലെങ്കിൽ കൂടി നമ്മുടെ സഹജീവികളെ ദ്രോഹിക്കുന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും നമുക്കെങ്ങനെ മാറി നിൽക്കാനാകും? വലിഞ്ഞു മുറുകുന്ന പ്ലാസ്റ്റിക് ചരടും കഴുത്തിൽ ചുറ്റി ഒരു പാവം സീലോ പെൻഗ്വിനോ മരണവേദനയോടെ ജീവിക്കുന്നുണ്ടെങ്കിൽ ആരാണ് അതിനുത്തരം പറയേണ്ടത്? അതിരപ്പിള്ളിയിലും ശബരിമലയിലും പ്ലാസ്റ്റിക് തിന്ന് വയറു പൊട്ടി മരിക്കുന്ന നാൽക്കാലികളുടെ ജീവന് മറുപടി പറയേണ്ടത് ആരാണ്?‘

ബലേ ഭേഷ്...
കൊച്ചു തീഷ്ണമായ വരികളിൽ കൂടി തന്നെ
ഭൂമിയിലെ അവകാശികളെ പീഡിപ്പിക്കുന്നതിനെ
കുറിച്ച് ഒരു നല്ല അവബോധം നടത്തിയിരിക്കുന്നു. ഇത്തരം
ബോധവൽക്കരണങ്ങൾ തന്നെയാണ് നമുക്ക് വേണ്ടതും...
അഭിനന്ദനങ്ങൾ കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-9440590430435803252015-06-09T08:13:19.540+04:002015-06-09T08:13:19.540+04:00കേഡിക്കാഴ്ച്ചകളിലേക്ക് സ്വാഗതം, ചേച്ചീ. പ്രോത്സാഹന...കേഡിക്കാഴ്ച്ചകളിലേക്ക് സ്വാഗതം, ചേച്ചീ. പ്രോത്സാഹനത്തിന് നന്ദി.കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-78142625324242931322015-06-08T14:58:50.071+04:002015-06-08T14:58:50.071+04:00ഞാനിപ്പോളാണ് ഈ വഴി വരുന്നത്. നല്ല എഴുത്ത്ഞാനിപ്പോളാണ് ഈ വഴി വരുന്നത്. നല്ല എഴുത്ത്കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-61036648752400649922015-06-07T08:12:44.673+04:002015-06-07T08:12:44.673+04:00പുതിയ കാഴ്ചകൾ കണ്ട് ഒരുമിച്ച് യാത്ര തുടരാം... സ്വാ...പുതിയ കാഴ്ചകൾ കണ്ട് ഒരുമിച്ച് യാത്ര തുടരാം... സ്വാഗതം മുബാറക്ക്.കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-33458392030159472922015-06-07T06:21:45.068+04:002015-06-07T06:21:45.068+04:00മാഷെ..
ആദ്യമായിട്ടാണീ വഴിക്ക്...
വ്യത്യസ്ഥമായ ചിന്...മാഷെ..
ആദ്യമായിട്ടാണീ വഴിക്ക്...
വ്യത്യസ്ഥമായ ചിന്തകള്‍...
മുന്നോട്ടുള്ള പാതയില്‍ നിഴലായ് കൂടെകൂടുന്നു...മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-5834777461087759582015-06-06T14:47:25.333+04:002015-06-06T14:47:25.333+04:00ഇതൊന്നും വലിയ സംഭവമല്ല എന്ന തരത്തിലുള്ള പ്രതികരണങ്...ഇതൊന്നും വലിയ സംഭവമല്ല എന്ന തരത്തിലുള്ള പ്രതികരണങ്ങൾ ആണ് ഞാൻ പ്രതീക്ഷിച്ചത്. അങ്ങനെ അല്ലാത്ത സ്ഥിതിക്ക്, ഇപ്പൊ വിളിക്കുന്നത് പോലെ ഇനിയും കൊച്ചു ഗോവിന്ദൻ എന്ന് വിളിച്ചാൽ മതി :) കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-1090240074461242122015-06-06T14:39:52.149+04:002015-06-06T14:39:52.149+04:00നല്ല വാക്കുകൾക്ക് നന്ദി, ബിപിൻ സർ. ഒരു വശത്ത് വമ്പ...നല്ല വാക്കുകൾക്ക് നന്ദി, ബിപിൻ സർ. ഒരു വശത്ത് വമ്പൻ നശീകരണം നടക്കുകയാണ്. എങ്കിലും മറുവശത്ത്, സാറ് പറഞ്ഞത് പോലത്തെ കൊച്ചു കൊച്ചു നന്മകളിലൂടെ രക്ഷാപ്രവർത്തനത്തിന് ശ്രമിക്കുന്ന ഒരു വലിയ സമൂഹം അവശേഷിക്കുന്നുണ്ട്. ഭൂമിക്കും ഇനി വരുന്ന തലമുറകൾക്കും വേണ്ടി...കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-37484145629686362182015-06-06T14:23:58.942+04:002015-06-06T14:23:58.942+04:00പുതിയ ലോകക്രമത്തെ സൂചിപ്പിക്കാൻ ഇതിലും മികച്ച വരിക...പുതിയ ലോകക്രമത്തെ സൂചിപ്പിക്കാൻ ഇതിലും മികച്ച വരികൾ കാണില്ല. സമ്മതിച്ചു തന്നിരിക്കുന്നു :)കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-76052791278226205592015-06-06T14:17:11.358+04:002015-06-06T14:17:11.358+04:00ഐക്യദാര്‍ഢ്യത്തിന് നന്ദി, വിനോദ് ഭായ്. ഐക്യദാര്‍ഢ്യത്തിന് നന്ദി, വിനോദ് ഭായ്. കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-90560365553386122122015-06-06T11:59:21.744+04:002015-06-06T11:59:21.744+04:00അനുബന്ധം.
വങ്കൻ എന്ന് വിളിയ്ക്കുന്നതാണോ നല്ലത് എന...അനുബന്ധം.
വങ്കൻ എന്ന് വിളിയ്ക്കുന്നതാണോ നല്ലത് എന്നൊക്കെ സ്വയം തീരുമാനിച്ചോളൂ. അതൊക്കെ സ്വന്തം ഇഷ്ട്ടം. ഞങ്ങൾ അതിൽ ഇടപെടുന്നില്ല.
Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-88169549150511435712015-06-06T11:57:44.061+04:002015-06-06T11:57:44.061+04:00ഇങ്ങിനെ കുറേപ്പേർ എഴുതുകയും കുറേപ്പേർ വായിയ്ക്കുകയ...ഇങ്ങിനെ കുറേപ്പേർ എഴുതുകയും കുറേപ്പേർ വായിയ്ക്കുകയും ചെയ്യുന്നത് കൊണ്ട് തന്നെയാണു് ഗോവിന്ദൻ എല്ലാരിലും കുറെയൊക്കെ അവബോധം ഉണ്ടാകുന്നത്.അതിനാൽ കൊച്ചു ഗോവിന്ദന്റെ നിയോഗം ഭംഗിയായി നിറവേറ്റി.

സഹജീവികളോട് ഒരു സ്നേഹം. അത്ര മാത്രം മതി. നമുക്ക് ഒഴിവാക്കാൻ പറ്റിയ എത്രയോ കാര്യങ്ങൾ. പ്ലാസ്റ്റിക് ഒഴിവാക്കാം. ഭക്ഷണം നഷ്ട്ടപ്പെടുത്താതിരിയ്ക്കാം. കാട് വെട്ടി നശിപ്പിയ്ക്കാതിരിയ്ക്കാം.അങ്ങിനെ എത്രയെത്ര കാര്യങ്ങൾ. അത് ചെയ്യാം നമുക്ക്. നമുക്ക് വേണ്ടി നമ്മുടെ പിൻതല മുറയ്ക് വേണ്ടി.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-53997786989558884312015-06-06T11:11:05.102+04:002015-06-06T11:11:05.102+04:00നാണുഗുരു എന്തു തന്നെ പഠിപ്പിച്ചാലും നമ്മൾ പഠിച്ചത്...നാണുഗുരു എന്തു തന്നെ പഠിപ്പിച്ചാലും നമ്മൾ പഠിച്ചത് ഇങ്ങനെയാണു കെട്ടോ? മറക്കണ്ട.

"അവനവനാത്മസുഖത്തിനാചരിക്കുന്നവ-
യപരന്നസുഖത്തിനായ് വരേണം"

ബാക്കി ഞാൻ പിന്നീട് പറയാം....ആൾരൂപൻhttps://www.blogger.com/profile/03777312042753566975noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-53577775140085913152015-06-05T10:24:30.401+04:002015-06-05T10:24:30.401+04:00വളരെ വലുതായി ചര്‍ച്ച ചെയ്യപ്പെടുന്ന സംഭവം..... ഹൃദ...വളരെ വലുതായി ചര്‍ച്ച ചെയ്യപ്പെടുന്ന സംഭവം..... ഹൃദയഭേദകമായ ചിത്രങ്ങള്‍ സഹിതം പറഞ്ഞു..... വളരെ വലിയൊരു പ്രയത്നം ആണിത്..... മാനവ കുലത്തിന്റെ തെറ്റിന് ഭൂമിയുടെ അവകാശികൾ നരകിക്കുന്നു......നന്മ മുറ്റുന്ന നല്ലമനസ്സിന്റെ വിങ്ങലുകള്‍ക്ക് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തി കൊണ്ട് ആശംസകൾ......വിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-42327903662417697312015-06-04T10:24:38.637+04:002015-06-04T10:24:38.637+04:00വായനക്കും അഭിപ്രായത്തിനും നന്ദി, സർ.
'എഴുന്നൂ...വായനക്കും അഭിപ്രായത്തിനും നന്ദി, സർ.
'എഴുന്നൂറ് കോടി സ്വപ്നങ്ങൾ, ഒരൊറ്റ ഭൂമി. കരുതലോടെ ഉപയോഗം' എന്നതാണ് ഈ വർഷത്തെ പരിസ്ഥിതിദിനസന്ദേശം. മറ്റു ജീവികളുടെ സ്വപ്നങ്ങൾ എന്താണാവോ പരിഗണിക്കാത്തത്?!
കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-7253132399620563792015-06-04T10:11:12.254+04:002015-06-04T10:11:12.254+04:00അതേ ഡോക്. പട്ടയമോ രേഖയോ ഇല്ലാത്ത, ഭൂമിയുടെ അവകാശിക...അതേ ഡോക്. പട്ടയമോ രേഖയോ ഇല്ലാത്ത, ഭൂമിയുടെ അവകാശികൾ.കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-4673508939960044602015-06-03T18:58:54.680+04:002015-06-03T18:58:54.680+04:00സത്യമാണ് . മനുഷ്യന്റെ ചെയ്തികളുടെ ദുഷ്ഫലങ്ങൾ അനുഭവ...സത്യമാണ് . മനുഷ്യന്റെ ചെയ്തികളുടെ ദുഷ്ഫലങ്ങൾ അനുഭവിക്കുന്നത് മനുഷ്യനോടൊപ്പം മറ്റ് ജീവികളുമാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഈ ഭൂമിയെ മൂടിക്കൊണ്ടിരിക്കുകയമാണ്. ഇതൊക്കെ ഇങ്ങിനെതന്നെ നിലനിർത്തിക്കൊണ്ട് നമ്മൾ പരിസ്ഥിതിദിനം ഈ വർഷവും വൃക്ഷത്തൈ നട്ട് ആഘോഷിക്കുംPradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-22486277649869780022015-06-03T09:27:11.352+04:002015-06-03T09:27:11.352+04:00ഭൂമിയുടെ അവകാശികൾ!
വളരെ പ്രസക്തമായ പോസ്റ്റ് കൊച്ചൂ...ഭൂമിയുടെ അവകാശികൾ!
വളരെ പ്രസക്തമായ പോസ്റ്റ് കൊച്ചൂ!ജ്യുവൽ https://www.blogger.com/profile/14082182567483334286noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-57604323412670271992015-06-03T08:01:34.632+04:002015-06-03T08:01:34.632+04:00എന്റെയും നിങ്ങളുടെയും പാപഫലങ്ങൾ അനുഭവിക്കുന്ന മിണ്...എന്റെയും നിങ്ങളുടെയും പാപഫലങ്ങൾ അനുഭവിക്കുന്ന മിണ്ടാപ്രാണികളെ കുറിച്ചാണ് ഈ പരിസ്ഥിതി ദിനത്തിൽ എനിക്ക് പറയാനുള്ളത്. ഈ പോസ്റ്റ് ആ പാവങ്ങൾക്ക് ഡെഡിക്കേറ്റ് ചെയ്ത് ഞാൻ കൃതാർത്ഥനാവട്ടെ!കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.com