tag:blogger.com,1999:blog-8954101017483627815.post5054302815186318421..comments2023-07-28T20:31:15.541+04:00Comments on കേഡിക്കാഴ്ചകൾ: ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടേ?കൊച്ചു ഗോവിന്ദൻhttp://www.blogger.com/profile/16408328659877097516noreply@blogger.comBlogger14125tag:blogger.com,1999:blog-8954101017483627815.post-47026211658453125722016-02-12T22:09:46.922+04:002016-02-12T22:09:46.922+04:00കാലങ്ങളായി തുടർന്ന് വരുന്ന ആചാരങ്ങളാണ് ശബരിമലയിലേത...കാലങ്ങളായി തുടർന്ന് വരുന്ന ആചാരങ്ങളാണ് ശബരിമലയിലേത്. ഓരോ വിശ്വാസികളും ഈ ആചാരങ്ങളെ ആദരിക്കയും, അനുസരിക്കയും ചെയ്തു പോരുന്നു. ആ ഒരു വിശ്വാസത്തെ തകർത്ത് അവിടെ പ്രവേശനം നേടിയെടുക്കണമെന്ന് വിശ്വാസികളായ ആരും ആഗ്രഹിക്കില്ല. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ " എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിക്കുക " എന്ന അവകാശവാദത്തോട് യോജിക്കാൻ കഴിയില്ല. Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-56852501133907390132016-02-03T20:52:29.869+04:002016-02-03T20:52:29.869+04:00"പക്ഷേ, മാറ്റം പ്രകൃതി നിയമമാണ്."
അതാണ് ..."പക്ഷേ, മാറ്റം പ്രകൃതി നിയമമാണ്."
അതാണ് സത്യം. എന്റെ ചെറുപ്പത്തില്‍ എന്നുവെച്ചാല്‍ ഒരു അമ്പതു വര്‍ഷം മുന്‍പ് ജാതി ഹിന്ദുക്കള്‍ ശബരിമലയെ അത്ര പരിഗണിച്ചിരുന്നില്ല. അവര്‍ക്ക് പ്രിയം ഗുരുവായൂരും ചോറ്റാനിക്കരയുമായിരുന്നു. അത് മാറി അയ്യപ്പന് എല്ലാവരുടേതുമായി. മാറ്റങ്ങള്‍ അനിവാര്യമാണ്.അത് കോടതിയിലൂടെ ആവുന്നതിന് പക്ഷേ പിന്തുണയില്ല. vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-86223442834971977052016-02-02T11:29:43.320+04:002016-02-02T11:29:43.320+04:00മതാചാരങ്ങളെയും വിശ്വാസങ്ങളെയും യുക്തികൊണ്ട് സാധൂകര...മതാചാരങ്ങളെയും വിശ്വാസങ്ങളെയും യുക്തികൊണ്ട് സാധൂകരിക്കാനേ ആകില്ല,ശരിയാണ്. പക്ഷെ ചിലർ അവരുടെ മതം പറയുമ്പോൾ വിവാദവും, മറ്റുചിലർ പറയുമ്പോൾ അവരുടെ വിശ്വാസവും ആവുന്നതിന്റെ യുക്തി എനിക്കിപ്പോഴും മനസ്സിലായിട്ടില്ല......

നന്ദി നല്ലൊരു ലേഖനത്തിന്....unaishttps://www.blogger.com/profile/15159745636124539724noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-17565737073237671012016-01-21T04:06:56.229+04:002016-01-21T04:06:56.229+04:00ലിംഗ സമത്വത്തിനു വേണ്ടിയുള്ള വാദം ഇവിടെ ശരിയല്ല. ക...ലിംഗ സമത്വത്തിനു വേണ്ടിയുള്ള വാദം ഇവിടെ ശരിയല്ല. കാരണം ഇതൊക്കെ ഒരു വിശ്വാസം ആണ്. വീട്ടിൽ വിളക്ക് കൊളുത്തുന്നിടത്ത് ആർതവ സ്ത്രീ പ്രവേശിക്കരുത് എന്ന് പറയുന്നു. അത് സ്ത്രീ സമത്വത്തിനു എതിരാണോ? അങ്ങിനെ പലതും. അതിർ വരമ്പ് കോടതികൾ തന്നെ നിശ്ചയിക്കണം.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-70147015486368570882016-01-19T04:18:00.299+04:002016-01-19T04:18:00.299+04:00" പ്രവാചകനും യേശുദേവനും അയ്യപ്പസ്വാമിയും നമ്മ...
" പ്രവാചകനും യേശുദേവനും അയ്യപ്പസ്വാമിയും നമ്മുടെ മനസ്സിൽ സ്ഥാനം പിടിക്കുന്നത് ഇവരുടെ ഗുണദോഷങ്ങളുടെ പട്ടിക പഠിച്ച് ഏറ്റവും മികച്ചയാളെ തെരഞ്ഞെടുക്കുന്നത് കൊണ്ടല്ല." , ഈ ഒരൊറ്റ തത്വ ചിന്ത മാത്രം മതി , ഇത് വരെ 'കൊച്ചു ഗോവിന്ദൻ' എന്ന താങ്കളെ , ഇനി മുതൽ 'വലിയ ഗോവിന്ദൻ' ആയി എനിക്ക് കാണാൻ !!!! എന്റെ ആശംസകൾ.Shaheem Ayikarhttps://www.blogger.com/profile/09503366907076707904noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-24231369188041080402016-01-16T12:49:16.300+04:002016-01-16T12:49:16.300+04:00യുക്തിയുക്തമായ ചിന്തകളും അഭിപ്രായങ്ങളുംയുക്തിയുക്തമായ ചിന്തകളും അഭിപ്രായങ്ങളുംആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-34464116760372163912016-01-16T12:49:01.233+04:002016-01-16T12:49:01.233+04:00യുക്തിയുക്തമായ ചിന്തകളും അഭിപ്രായങ്ങളുംയുക്തിയുക്തമായ ചിന്തകളും അഭിപ്രായങ്ങളുംആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-20354205875089618142016-01-14T15:27:27.140+04:002016-01-14T15:27:27.140+04:00ശബരിമലയില്‍ സ്ത്രീകൾ കയറേണ്ടെന്നാണ് വിശ്വാസമെങ്കില...ശബരിമലയില്‍ സ്ത്രീകൾ കയറേണ്ടെന്നാണ് വിശ്വാസമെങ്കില്‍ അങ്ങനെ തന്നെ ആയ്ക്കോട്ടേന്നേ..
സ്ത്രീകളെ വിലക്കിയിട്ടുള്ള അമ്പലങ്ങള്‍ വേറെയുമുണ്ട്. കൊട്ടിയൂരും രാജരാജേശ്വര ക്ഷേത്രവും എല്ലാം..
മതാചാരങ്ങളെയും വിശ്വാസങ്ങളെയും യുക്തികൊണ്ട് സാധൂകരിക്കാനേ ആകില്ല.കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-52330989986497835922016-01-14T08:48:07.832+04:002016-01-14T08:48:07.832+04:00മുരളി ചേട്ടൻ പറഞ്ഞത് പോലെ, രാജ്യവും ഭാഷയും മതവും എ...മുരളി ചേട്ടൻ പറഞ്ഞത് പോലെ, രാജ്യവും ഭാഷയും മതവും എല്ലാം ചേർന്ന് നമ്മുടെ സ്വത്വം നേരത്തേ തന്നെ തീരുമാനിക്കപ്പെട്ടു കഴിഞ്ഞു. അതിനനുസരിച്ച് ജീവിക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ.കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-28990174106496354582016-01-14T08:45:21.005+04:002016-01-14T08:45:21.005+04:00ആവശ്യങ്ങളും അനാവശ്യങ്ങളും ഒക്കെ ആപേക്ഷികമല്ലേ സുധീ...ആവശ്യങ്ങളും അനാവശ്യങ്ങളും ഒക്കെ ആപേക്ഷികമല്ലേ സുധീ.
നമുക്ക് പറയാനുള്ളത് പറയുക. മറ്റുള്ളവർക്ക് പറയാനുള്ളത് ക്ഷമയോടെ കേൾക്കുക. എന്നിട്ട് സ്വയം വിലയിരുത്തുക. സിമ്പിൾ!കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-30346531573089324532016-01-14T08:38:49.982+04:002016-01-14T08:38:49.982+04:00അദ്ദാണ്!
മതവിശ്വാസങ്ങളും ആചാരങ്ങളും യുക്തി കൊണ്ടോ...അദ്ദാണ്!
മതവിശ്വാസങ്ങളും ആചാരങ്ങളും യുക്തി കൊണ്ടോ നിയമം കൊണ്ടോ സാധൂകരിക്കാവുന്നതല്ല. അത് പല കാലഘട്ടങ്ങളിലൂടെയും ജീവിത രീതികളിലൂടെയും രൂപപ്പെട്ടു വരുന്നതാണ്.കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-81748196993004124262016-01-13T21:42:11.978+04:002016-01-13T21:42:11.978+04:00 ദൈവീക കാര്യങ്ങളില്‍ യുക്തിക്ക് പ്രസക്തി ഇല്ല. ദൈവീക കാര്യങ്ങളില്‍ യുക്തിക്ക് പ്രസക്തി ഇല്ല.Shahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-65437432649383623872016-01-13T18:07:17.078+04:002016-01-13T18:07:17.078+04:00ശബരിമലയുമായി ബന്ധപെട്ട് ഒരുപാട് അനാവശ്യ വിശ്വാസങ...ശബരിമലയുമായി ബന്ധപെട്ട് ഒരുപാട് അനാവശ്യ വിശ്വാസങ്ങളുണ്ട്..പലതിനും ഒരു അടിസ്ഥാനവുമില്ല.മനസ്സിൽ കുറേ ചിന്താഗതികളുണ്ട്.പറയാൻ കഴിയുന്നില്ല.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-49240951794464887452016-01-12T16:24:33.056+04:002016-01-12T16:24:33.056+04:00 കൊള്ളാം കൊച്ചു..
ദേശം ,രാജ്യം , മതം ,വർഗ്ഗം മുതാ... കൊള്ളാം കൊച്ചു..

ദേശം ,രാജ്യം , മതം ,വർഗ്ഗം മുതാലയ അടിസ്ഥാന
തത്വസംഹിതകളണുസരിച്ച് ആയതിന്റേതായ ആചാര്യന്മാരാലും,
പിൻഗാമികളാലും, നേതാക്കന്മാരലുമൊക്കെ ലോകത്തിലെ എല്ല്ലാം
ആചാരങ്ങളും വിശ്വാസങ്ങളുമൊക്കെ നൂറ്റാണ്ടുകളിലൂടെ സഹസ്രാബ്ദങ്ങളിലൂടെ
എത്രയേറെ മാറ്റത്തിന് വിധേയമായിരിക്കുന്ന ഒരു സംഗതി തന്നെയാണെന്നതിന്
ഒരു സംശയവും ഇല്ല.

അതുകൊണ്ട് ജന്മം കൊണ്ട് തന്നെ ഒരുവൻ വേർതിരിക്കപ്പെടുന്നു - ആ ചട്ടങ്ങളിലും ,
ചുറ്റുവട്ടങ്ങളിലും മാത്രം പെട്ട് അവരുടെ ജന്മഫലവും അനുഭവിച്ച് തീർക്കുന്നു അല്ലേൽ തീർപ്പിക്കപ്പെടുന്നു...

അതാണ് സത്യം ...അതുമാത്രം ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com