tag:blogger.com,1999:blog-8954101017483627815.post6694125155019603181..comments2023-07-28T20:31:15.541+04:00Comments on കേഡിക്കാഴ്ചകൾ: ബോംബുണ്ടോ ബ്രോ ഒരു ചായയെടുക്കാൻ?കൊച്ചു ഗോവിന്ദൻhttp://www.blogger.com/profile/16408328659877097516noreply@blogger.comBlogger21125tag:blogger.com,1999:blog-8954101017483627815.post-31373142803726739772020-01-14T11:05:21.611+04:002020-01-14T11:05:21.611+04:00ഇത് തള്ളുകഥയല്ല മാഡം! കണാരൻ ഇന്ത്യയുടെ പ്രിയ പുത്ര...ഇത് തള്ളുകഥയല്ല മാഡം! കണാരൻ ഇന്ത്യയുടെ പ്രിയ പുത്രനാണ്. പിന്നെ, കണാരൻ എന്നത് തന്നെ ഒരു കോഡ് നെയിം ആണെന്ന് ഞാൻ പറയേണ്ടല്ലോ?!കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-37901801444633015742020-01-13T21:01:49.868+04:002020-01-13T21:01:49.868+04:00സുധി പറഞ്ഞപോലെ ചിരിക്കാതെ വായിക്കാനാവുന്നില്ല. സംഭ...സുധി പറഞ്ഞപോലെ ചിരിക്കാതെ വായിക്കാനാവുന്നില്ല. സംഭവം ഉഷാറായി ട്ടോ. എനിക്ക് ഹരീഷ് കണാരൻ എന്ന സിനിമാ നടനെ ഓർമ്മ വന്നു. പുള്ളീടെ ജാലിയൻ കണാരൻ ന്റെ തള്ള് കഥകളും. PUMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-233569827924484572020-01-13T11:00:55.425+04:002020-01-13T11:00:55.425+04:00കണാരേട്ടൻ ആരാ മോൻ!കണാരേട്ടൻ ആരാ മോൻ!കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-24557008244700749052020-01-13T09:16:32.791+04:002020-01-13T09:16:32.791+04:00കണാരേട്ടൻ കി ജയ്!!കണാരേട്ടൻ കി ജയ്!!എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-34758908725356719912017-02-10T11:19:44.701+04:002017-02-10T11:19:44.701+04:00കണാരെട്ടനെപ്പോലുള്ള മലയാളികള്‍ ഇനിയുമിനിയും ഉണ്ടാവ...കണാരെട്ടനെപ്പോലുള്ള മലയാളികള്‍ ഇനിയുമിനിയും ഉണ്ടാവട്ടെ...Vijayan Kanathhttps://www.blogger.com/profile/11096907808969604670noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-35595635386186374502016-08-22T18:49:43.767+04:002016-08-22T18:49:43.767+04:00കിടിലൻ...കിടിലൻ...Nishpakshanhttps://www.blogger.com/profile/15869944743595860170noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-65762980380965945832016-08-02T14:13:17.070+04:002016-08-02T14:13:17.070+04:00അടിപൊളി..അടിപൊളി..രേവതിnoreply@blogger.comtag:blogger.com,1999:blog-8954101017483627815.post-80015825211684367712016-07-26T09:43:44.576+04:002016-07-26T09:43:44.576+04:00വേണമെന്കില് ഈ സിനിമ ഞാൻ സംവിധാനം ചെയ്യാം......വേണമെന്കില് ഈ സിനിമ ഞാൻ സംവിധാനം ചെയ്യാം......MGK PALAZHInoreply@blogger.comtag:blogger.com,1999:blog-8954101017483627815.post-29066412100066926332016-06-21T19:02:35.633+04:002016-06-21T19:02:35.633+04:00പ്രിയപ്പെട്ട ഗെഡി ബ്രൊ കൊച്ചു ,
ഇതിട്ടപ്പൊ തന്നെ ഞ...പ്രിയപ്പെട്ട ഗെഡി ബ്രൊ കൊച്ചു ,
ഇതിട്ടപ്പൊ തന്നെ ഞാനൊരഭിപ്രായം ഇവിടെ പൂശിയിട്ടിരുന്നു..
എന്തൊ ഉള്ളിൽ കിടന്ന ‘ജാക്ക്ഡാനിയ‘ലേട്ടന്റെ ലഹരിയിൽ പബ്ലിഷ്
ബട്ടന് പകരം ഉന്തുട്ട് കുന്ത്രാണ്ടത്തിലാ ഞെക്കിയതെന്ന് ഓർമ്മയില്ല ...ഒപ്പം
ആ കലക്കൻ കമ്മെന്റും ഇപ്പോൾ ഓർമ്മയിൽ നിന്നും ഡിലീറ്റായി പോയി...!

ലോകത്തുള്ള സകലകലാ ഭീകരർക്കും പിന്നിൽ കൂടി പണി കൊടുക്കുന്ന കണാരേട്ടനെ
പോലെയുള്ള നമ്മ മലയാളികളുടെ ഉടായിപ്പുകളെയെല്ലാം പൂവിട്ട് പൂജിക്കുന്നവരാണ് ഇന്ന്
ലോകത്തുള്ള ഏത് വമ്പൻ നേതക്കളും എന്നറിയില്ലേ മച്ചൂ ...
ഇത്തരം നപ്പ് നൊളപ്പൻ സാഹസിക കേഡി കഥകളോട് കിടപിടിക്കുവാൻ കൊച്ചുവിനല്ലാതെ
ബൂലോഗത്തെ ഒരു കൊമ്പ് വെച്ച തമ്പ്രാനും പറ്റില്ലാന്നുള്ള രഹസ്യം ആർക്കാ അറിയാൻ പാടില്ല്യാത്തെ...

എന്ന്
സസ്നേഹം
കഥ തുടങ്ങി ക്ലൈമാക്സ് വരെ കോരിതരിച്ച്
വായിച്ച ഒരു കുഞ്ഞ് കണാരേട്ടന്റെ മോൻ ചാരൻ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-44829789092233341252016-06-07T08:53:14.173+04:002016-06-07T08:53:14.173+04:00നന്ദി, മുഹമ്മദ് സർ.
ഈ സിറിയയിലെ അറബി എന്ന് പറഞ്ഞ...നന്ദി, മുഹമ്മദ് സർ.
ഈ സിറിയയിലെ അറബി എന്ന് പറഞ്ഞാൽ ഒരു പ്രത്യേക തരം അറബിയാ. അതുകൊണ്ടാണ് എഴുതാഞ്ഞത്. ഏകദേശം ഇങ്ങനെ ഇരിക്കും ----->
"جرتجك فجرل منك ಅಸಳಮು ಅಲೈಕುಂ ولبکور فجرووا ఫగాత్ర్ ਤਾਡਿੰਕੋ لوکا سمستها
سخنو بهاوانتهو ..." :)
കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-58994930938004446652016-06-06T14:20:10.917+04:002016-06-06T14:20:10.917+04:00'ബോംബ്'എന്ന് കേട്ടപ്പോള്‍ പേടിയോടെയാണ് വാ...'ബോംബ്'എന്ന് കേട്ടപ്പോള്‍ പേടിയോടെയാണ് വായന തുടങ്ങിയത് ...അക്ഷര ബോംബുകള്‍ തകര്‍ത്ത വര്ണവിസ്മയങ്ങളില് ബോംബ് പൊട്ടിക്കുന്ന പരാവര്‍ത്തനത്തിലെ മിടുക്ക് അപാരമെന്നും തോന്നി ...എന്നാലും ആ അറബി ഭാഷയും മറ്റും തനി രൂപത്തില്‍ പറഞ്ഞു മൊഴിയും മൊഴിമാറ്റവും ഉണ്ടായെങ്കില്‍ എന്നും കൊതിച്ചു ....ആശംസകള്‍ !Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-83641958506147175262016-06-06T09:03:35.306+04:002016-06-06T09:03:35.306+04:00നന്ദി, ചേച്ചീ. രണ്ടു മലയാളികൾ കണ്ടു മുട്ടിയാൽ പ്രാ...നന്ദി, ചേച്ചീ. രണ്ടു മലയാളികൾ കണ്ടു മുട്ടിയാൽ പ്രാരാബ്ധവും കുറ്റങ്ങളും അല്ലാതെ നാടിനെ കുറിച്ച് നല്ലതൊന്നും പറയാറില്ലല്ലോ. ഇത് കേട്ട് കേട്ട് കിലു പോലും സെന്റി ആയിപ്പോയി. തനിക്ക് ചായയും പരിപ്പ് വടയും തരുന്ന ചേട്ടന്റെ നാടിനോട് ഏത് തീവ്രവാദിക്കും കാണില്ലേ ഒരു സോഫ്റ്റ് കോർണർ?!കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-37754074761908857342016-06-05T22:28:49.157+04:002016-06-05T22:28:49.157+04:00കേഡിയിലേക്ക് വഴികാട്ടിയത് സുധിയാണ്. മോശായില്ലാട്ടോ...കേഡിയിലേക്ക് വഴികാട്ടിയത് സുധിയാണ്. മോശായില്ലാട്ടോ വരവ്..അല്‍ കിലാവിവരെ നമ്മുടെ നാട് നന്നാവാന്‍ പ്രാര്ത്ഥിച്ചല്ലോന്ന് ഓര്‍ക്കുമ്പോഴാ ഒരാശ്വാസം! നന്നായിട്ടോ :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-1586324860361150262016-06-05T09:07:05.587+04:002016-06-05T09:07:05.587+04:00നന്ദി ബിപിൻ സർ. കണാരേട്ടന്റെ ഐഡന്റിറ്റി വെളിപ്പെടു...നന്ദി ബിപിൻ സർ. കണാരേട്ടന്റെ ഐഡന്റിറ്റി വെളിപ്പെടുത്താൻ ആണ് മൂന്ന് രാഷ്ട്രനേതാക്കളുമായുള്ള സംഭാഷണം ഉൾപ്പെടുത്തിയത്. ഇക്കാര്യത്തിൽ പാളിച്ച പറ്റാൻ ഉണ്ടായ സാഹചര്യം പഠിക്കാൻ രഹസ്യാന്വേഷണസമിതിയെ നിയോഗിച്ചു കഴിഞ്ഞു! പിന്നെ അഡ്നൻ ഖാഷോഗിയും കണാരേട്ടനും തമ്മിലുള്ള സാമ്യം യാദൃശ്ചികം മാത്രം. കാരണം, ബിപിൻ സർ പറയുമ്പോൾ മാത്രമാണ് ഇങ്ങേരെ കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത്. പിന്നെ വിക്കിയിൽ പോയി നോക്കിയപ്പോഴാണ് സംഗതി മനസിലായത്. കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-1924378701586195012016-06-05T08:57:07.981+04:002016-06-05T08:57:07.981+04:00എന്റെ ഷഹീം ഭായ്, സീക്രട്ട് എജന്റ്റ് എന്ന് പേര് കൊട...എന്റെ ഷഹീം ഭായ്, സീക്രട്ട് എജന്റ്റ് എന്ന് പേര് കൊടുത്താൽ നമ്മടെ സസ്പെന്‍സ് ആദ്യമേ പൊളിയില്ലേ?! കണാരേട്ടന്റെ പരിപ്പുവട എന്നോ മറ്റോ കൊടുത്താലോ? ലാലേട്ടന്റെ കൂടെ ബിഗ് ബി കൂടി അഭിനയിച്ചാൽ കുറച്ചു കൂടി അടിപൊളിയാവും എന്നാണ് എന്റെ ഒരു ഇത്. ഇത്ര മഹത്തായ ഒരു സംഗതി ഈ കൊച്ചു കഥയിൽ മറഞ്ഞിരിപ്പുണ്ടെന്നു ചൂണ്ടിക്കാട്ടിയതിന് നന്ദി നന്ദി നന്ദി!കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-23626124449497773242016-06-05T08:50:49.551+04:002016-06-05T08:50:49.551+04:00സുധി ഒരു ലോലഹൃദയനാണെന്ന് ഞങ്ങളെ അറിയിക്കാനുള്ള സൈക...സുധി ഒരു ലോലഹൃദയനാണെന്ന് ഞങ്ങളെ അറിയിക്കാനുള്ള സൈക്കിളോടിക്കൾ മൂവ് ആദ്യ വരിയിൽ ഉണ്ടെന്ന് എനിക്ക് മനസിലായതേയില്ല കേട്ടോ!
പിന്നെ, ഈ ഉള്ളു തുറന്നുള്ള അഭിനന്ദനം മനസ്സിൽ തട്ടി എന്ന് പറയാതെ വയ്യ. ഞാനൊക്കെ എഴുത്ത് ഇഷ്ടപ്പെട്ടാൽ പോലും തരക്കേടില്ല എന്ന് പറഞ്ഞ് ബുജി ആവാനാണ് ശ്രമിക്കാറുള്ളത്. ഒരായിരം നന്ദി.
ഇതെഴുതുമ്പോൾ മോഡിജി ഖത്തറിൽ ആണ്. ഇന്നലെ അഫ്ഗാനിൽ ആയിരുന്നു. ഖത്തറിൽ നിന്ന് സ്വിറ്റ്സർലൻഡ്. പിന്നെ മെക്സിക്കോ അത് കഴിഞ്ഞ് യൂഎസ്. വിടണ്ടാ എന്ന് നമ്മൾ മാത്രം വിചാരിച്ചാൽ മതിയോ? അങ്ങേർക്കും കൂടി തോന്നണ്ടേ?കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-23619585865874358362016-06-05T08:40:55.444+04:002016-06-05T08:40:55.444+04:00നന്ദി, സർ. അന്യരാജ്യങ്ങളിലെ സെറ്റപ്പ് കാണുമ്പോ നമ്...നന്ദി, സർ. അന്യരാജ്യങ്ങളിലെ സെറ്റപ്പ് കാണുമ്പോ നമ്മുടെ നാടിനെ കുറ്റം പറയുന്നത് മലയാളികളുടെ ഒരു ശീലം ആണല്ലോ. അല്ലാതെ അങ്ങേര് മനസ്സിൽ തട്ടി പറഞ്ഞതായി കരുതേണ്ട!കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-70416934252632327962016-06-04T14:15:08.294+04:002016-06-04T14:15:08.294+04:00ഭീകര വാദവും കൊല്ലും കൊലയും ആയുധ കള്ളക്കടത്തും ഒക്ക...ഭീകര വാദവും കൊല്ലും കൊലയും ആയുധ കള്ളക്കടത്തും ഒക്കെ സാധാരണമായി മാറിയ ഈ ലോകത്തിന്റെ കഥ ഹാസ്യത്തിൽ എഴുതി. ഹാസ്യം അതിര് വിടുന്നുമില്ല. പശ്ചാത്തലവും നന്നായി.

ഒബാമയുമായുള്ള സംഭാഷണം ഹാസ്യത്തിന് വേണ്ടി ഹാസ്യം എഴുതിയത് പോലെ തോന്നി. അവസാനം മോഡിയുമായുള്ള സംഭാഷണം കഥയ്ക്ക് ഒട്ടും അനുയോജ്യമായില്ല. അതോഴിവാക്കിയാൽ കഥ കുറേക്കൂടി മെച്ചപ്പെടുമായിരുന്നു.

കണാരേട്ടൻറെ പാത്ര സൃഷ്ടിയും നന്നായി. ഒരേ സമയം arms dealer,spy, counterspy, diplomat

കണാരേട്ടൻ വല്ല അഡ്നൻ ഖാഷോഗിയും ആയിരിക്കും എന്നു തോന്നുന്നു.
Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-60069240325252143752016-06-03T23:55:19.735+04:002016-06-03T23:55:19.735+04:00പ്രിയപ്പെട്ട കേഡി, നിങ്ങൾ ഒരു വല്ലാത്ത ഭീകരൻ തന്നെ...പ്രിയപ്പെട്ട കേഡി, നിങ്ങൾ ഒരു വല്ലാത്ത ഭീകരൻ തന്നെ !! ഇതൊരു സിനിമയാക്കുവാണേൽ , കണാരന്റെ റോൾ നമ്മുടെ ലാലേട്ടന് കൊടുത്തു , മേജർ രവിയെക്കൊണ്ട് സംവിധാനം ചെയ്തു , " സെക്രെറ്റ് എജന്റ്റ് .ലെഫ്റ്റ് .കേണൽ . കണാർ സാബ് " എന്ന് പേരിടണം .... :)Shaheem Ayikarhttps://www.blogger.com/profile/09503366907076707904noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-25196509916677891772016-06-03T14:37:38.464+04:002016-06-03T14:37:38.464+04:00കൊച്ചുഗോവിന്ദന്റെ മുന്ന റിയിപ്പ് കണ്ട് ഒന്ന് മാറ...കൊച്ചുഗോവിന്ദന്റെ മുന്ന റിയിപ്പ് കണ്ട് ഒന്ന് മാറിനിന്നതാ.പിന്നെ രണ്ടും കൽപ്പിച്ച് വായിക്കാൻ തുടങ്ങി.

ആക്ഷേപഹാസ്യത്തിനിങ്ങനേം വേർഷനുണ്ടോന്ന് സംശയം.

പഞ്ചുകൾ മാത്രം കുത്തിത്തിരുകി എഴുതാൻ കഴിയുന്നതിൽ ഞാൻ സഹബ്ലോഗറുടേതായ രീതിയിൽ എന്റെ കടുത്ത അസൂയയും കുശുമ്പും നിർവ്വ്യാജം രേഖപ്പെടുത്തുന്നു.ചുണ്ടിൽ ചിരിയില്ലാതെ ഒരു വരിയും വായിക്കാനാവില്ല.

ആശംസളോടാശംസകൾ!!!!എന്നാലും മോഡിയെ ഒരു മാസത്തിനു യൂറോപ്പിനു വിടണ്ടാർന്ന്!!!!! 😜😜😜😜😜😜സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-8954101017483627815.post-24658813361617144152016-06-03T08:35:06.773+04:002016-06-03T08:35:06.773+04:00അന്താരാഷ്ട്രതലത്തില്‍ പിടിപാടുള്ള കുമാരേട്ടനുപോലും...അന്താരാഷ്ട്രതലത്തില്‍ പിടിപാടുള്ള കുമാരേട്ടനുപോലും നമ്മുടെ രാജ്യം നന്നാവുമെന്ന് ഒരു പ്രതീക്ഷയും ഇല്ലല്ലോ. എഴുത്ത് വളരെ ഇഷ്ടപ്പെട്ടു.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.com